spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

വൈദ്യുതി നിരക്ക് വർദ്ധനവ് ജനദ്രോഹം; കൊള്ളയടിക്കുന്നതിന് തുല്യമെന്ന് കെ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍...

തൃശ്ശൂരില്‍ 20,000ല്‍ കുറയാത്ത ഭൂരിപക്ഷം നേടും; 20 സീറ്റുകളിലും വിജയിക്കുമെന്ന് കെപിസിസി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 സീറ്റില്‍ വിജയിക്കുമെന്ന് കെപിസിസി നേതൃയോഗത്തില്‍ വിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. തൃശൂരില്‍ കെ മുരളീധരന്‍ ഇരുപതിനായിരത്തിപ്പരം വോട്ടിന് ജയിക്കുമെന്നും യോഗം...

ഷാഫിക്കെതിരെ സൈബര്‍ സഖാക്കളുടെ നേതൃത്വത്തില്‍ വിദ്വേഷ പ്രചാരണം നടന്നു

തിരുവനന്തപുരം: വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ സിപിഎം വിദ്വേഷപ്രചരണം നടത്തിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തി. മണ്ഡലത്തില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം...

മണിപ്പൂർ: വംശീയ സംഘർഷങ്ങളുടെ ആണ്ട് തികയുമ്പോൾ

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ വംശീയ സംഘർഷങ്ങൾ ഒരാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് പൊട്ടി പുറപ്പെട്ട ആക്രമങ്ങൾ ഒരു വർഷത്തിന് ശേഷവും തുടരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലോ, സ്വാതന്ത്രാനന്തര കാലഘട്ടത്തിന്...

മാധ്യമങ്ങളും ഭരണകൂടവും

ഇന്ന് മാധ്യമ സ്വാതന്ത്യ ദിനം ഒരു രാജ്യത്തിന്റെ വികസനത്തിന്‌ മാധ്യമങ്ങൾ വിലങ്ങു തടിയാണെന്ന് പറഞ്ഞാൽ അതിനെ പൂർണമായി തള്ളാൻ ഒരു ഭരണാധികാരിയും തയ്യാറായേക്കില്ല. കാരണം ഭരണാധികാരികളെ പലപ്പോഴും നിയന്ത്രിക്കുന്നത് മാധ്യമങ്ങളുടെ ശക്തമായ ഇടപെടലാണ്. മാധ്യമ...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img