spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സൗജന്യമായി കാണാം

ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ സൗജന്യമായി കാണാന്‍ അവസരം. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുമെന്ന വാര്‍ത്ത റിലയന്‍സ് ജിയോയാണ് പങ്കുവച്ചത്. ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ഉപയോക്താകള്‍ക്കാണ് സൗജന്യമായി ലോകകപ്പ് കാണാന്‍...

പിഴ 7500 രൂപ; യാത്ര തുടർന്ന് റോബിൻ ബസ്

മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും എംവിഡി...

റോ‍ഡിൽ കിടന്നു പ്രതിഷേധിച്ചതിന് പ്രവാസിക്കെതിരെ കേസ്; സ്വാഭാവിക നടപടിക്രമം എന്ന് പൊലീസ് വിശ​ദീകരണം

കോട്ടയം മാഞ്ഞൂരിൽ അകാരണമായി കെട്ടിട നമ്പർ നിഷേധിച്ച പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസെടുത്തു. ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്...

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ആഡംബര ബസ് കേരളത്തിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കു പുറപ്പെട്ടു. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡ‌ില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ബെംഗളൂരുവിൽനിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസർകോട്ട് എത്തുന്നത്....

മദ്രസയുടെ മറവിൽ കുട്ടികളെ പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​നത്തിനിരയാക്കി​:മൂന്നു പേർ പിടിയിൽ

നെ​ടു​മ​ങ്ങാ​ട് ​:​ ​മ​ദ്ര​സ​യു​ടെ​ ​മ​റ​വി​ൽ​ ​ ​കു​ട്ടി​ക​ളെ​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ്വ​ദേ​ശി​ ​ഉ​ൾ​പ്പ​ടെ​ ​മൂ​ന്ന് ​ഉ​സ്താ​ദു​മാ​ർ​ ​നെ​ടു​മ​ങ്ങാ​ട് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യി.​ ​ ​ക​ട​യ്ക്ക​ൽ​ ​കാ​ഞ്ഞി​ര​ത്തും​മൂ​ട് ​ബി​സ്മി​ ​ഭ​വ​നി​ൽ​ ​സി​ദ്ധി​ഖ് ​(24​),​...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img