spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിച്ചില്ല; ബി.ജെ.പി പ്രവർത്തകരെ ബൂത്തിലേക്ക് വിടുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ – ഛത്തീസ്​ഗഡ് മുഖ്യമന്ത്രി

റായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്​ഗഡ് മു‌ഖ്യമന്ത്രി ഭുപേഷ് ങാ​ഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവതി പോളിങ് ഉറപ്പാക്കാൻ കോൺ​ഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും...

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ്...

ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ചു; ഹൈദരാബാദിൽ പൊലീസുകാരന് സസ്പെൻഷൻ

ഹൈദരാബാദ്: ക്രിമിനലുകൾക്കൊപ്പം ജന്മദിനമാഘോഷിച്ച മംഗൾഹട്ട് പൊലീസ് സ്റ്റേഷൻ ഡിറ്റക്ടീവ് ഇൻസ്​പെക്ടർ മഹേന്ദർ റെഡ്ഡിയെ ഹൈദരാബാദ് പൊലീസ് കമീഷണർ സസ്​പെൻഡ് ചെയ്തു. മഹേന്ദർ റെഡ്ഡി ചൂതാട്ട സംഘാടകർ​ക്കൊപ്പം ജൻമദിനമാഘോഷിക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി...

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ 29ന് കോടതിയിൽ ഹാജരാക്കും

കാ​സ​ർ​കോ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഈ ​മാ​സം 29ന് ​പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ​ക്ക് എ​തി​രെ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ കോ​ട​തി നേ​രി​ട്ട് പ്ര​തി​ക​ളോ​ട് ചോ​ദി​ക്കു​ന്ന...

പൊള്ളുന്ന ചൂട്; 12 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 28 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img