spot_imgspot_img

Staff Editor

2989 POSTS

Exclusive articles:

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​തര്‍ക്കം; അച്ഛനും മകനും പരിക്ക്

കു​ള​ത്തൂ​പ്പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ള്ള വാ​ക്കു​ത​ര്‍ക്കം സം​ഘ​ര്‍ഷ​ത്തി​ൽ ക​ലാ​ശി​ച്ചത് മൂലം അച്ഛനും മകനും പരിക്കേറ്റു. ത​ല​ക്ക് പരി​ക്കേ​റ്റ മ​ക​നെ​യും കൈ ​ഒ​ടി​ഞ്ഞു തൂ​ങ്ങി​യ നി​ല​യി​ല്‍ പി​താ​വി​നെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ഇ. ​എ​സ്....

വീ​ടി​ന് മു​ന്നി​ല്‍ നി​ന്ന​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു പ്ര​തി​ അ​റ​സ്റ്റിൽ

മ​ണ്ണ​ന്ത​ല: വീ​ടി​ന് മു​ന്നി​ല്‍ നി​ന്ന​യാ​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ്ണ​ന്ത​ല കെ.​കെ ന​ഗ​ര്‍ കി​ഴ​ക്കേ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ നി​ഖി​ലി​നെ​യാ​ണ് (27) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മ​ണ്ണ​ന്ത​ല...

വീണ വിജയൻ ജയിലിലാകും; മുസ്ലിം ലീഗ് നേതാവ്

കാസർകോട്: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷാജി പറഞ്ഞു. ''ഞാൻ...

സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫ് ജില്ലകൺവീനർ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്. എൻ.ഡി.എ പ്രവേശനത്തിന്‍റെ ഭാഗമായി സജി പുതിയ രാഷ്ട്രീയ പാർട്ടി...

പത്തനംതിട്ട വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പത്തനംതിട്ട : വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. 60,000 രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടക്കാനുളളത്. എട്ടുമാസത്തെ തുക അടക്കാതായതോടെ ഇന്ന്...

Breaking

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നു; 459 പേർ ചികിത്സ തേടി, സ്കൂളുകൾക്ക് ജാഗ്രത നിർദേശം

മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ്...
spot_imgspot_img