തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ കണക്കുകൾ സത്യവാങ്മൂലത്തിലുള്ളതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ … വരുമാനത്തെ കുറിച്ച് കോൺഗ്രസ് നടത്തുന്ന പ്രചരണം യഥാർത്ഥ തിരഞ്ഞെടുപ്പു വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.. പാർലമെൻറംഗം,...
പാലക്കാട്: കോഴിക്കോട് ദേശീയപാതയിലെ താഴെക്കോട്ട് പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഡൽഹി: ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.എൽ.എക്കെതിരെ അറസ്റ്റ് വാറണ്ട് തേടി ഇഡി കോടതിയിൽ. . അമാനത്തുല്ല ഖാനെതിരെയാണ് അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇ.ഡി...
മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. മാർച്ച് 31 നായിരുന്നു സംഭവം. അലിബാഗ് തെഹ്‌സിലിലെ കിഹിമിലെ വീട്ടിൽവെച്ച് ശീതൾ (25) തന്റെ മക്കളായ ആരാധ്യ(5...