ന്യൂഡൽഹി: പൂർവാധികം ശക്തിയോടെ കർഷക സമരം പുന:രാരംഭിക്കാൻ കർഷക സംഘടനകൾ. മാർച്ച് ആറിന് സമരം തുടരും. കൂടുതൽ കർഷക സംഘടനകൾ സമരത്തിന്‍റെ ഭാഗമാകും. പഞ്ചാബിനും ഹരിയാനക്കും പുറമേ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും...
തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കൊല്ലത്ത് പിടിയിലായി. ഏറെ ജനശ്രദ്ധയാകർഷിച്ച കേസിൽ മലയാളിയാണ് പ്രതി. ഇയാൾ നേരത്തെ പത്തിലധികം കേസുകളിലും പ്രതിയാണ്. കുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇയാൾ തട്ടിക്കൊണ്ട്...
പാകിസ്താൻ പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ...