spot_imgspot_img

Highlights

മുസ്ലിം ലീഗ് സീറ്റിനായി യാചിക്കുന്നു; മന്ത്രി പി രാജീവ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ്. കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ സംരംഭക അവാർഡ് പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയിൽ മൂന്നിലൊന്ന്...

ഇൻഡ്യ സഖ്യത്തിലെ സീറ്റ് ചർച്ച; തർക്കങ്ങൾ അവസാനിക്കുന്നു

ഡൽഹി: സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് ഇൻഡ്യ സഖ്യത്തിൽ ഉണ്ടായിരുന്ന തർക്കങ്ങൾ സമവായത്തിലേക്ക്. കോൺഗ്രസിലെ ഉന്നത നേതാക്കളുടെ ഇടപെടലാണ് സമവായത്തിലേക്ക് എത്തിച്ചത്. പത്ത് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് ശ്രമം. ലോക്സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച്...

കൊയിലാണ്ടിയിൽ സി.പി.എം നേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം നേതാവ് പി.വി സത്യനാഥിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണു പിടിയിലായത്. ഓട്ടോ ഡ്രൈവറായ ഇയാൾക്ക് സത്യനാഥനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇന്ന് കൊയിലാണ്ടിയിൽ...

17 കാരിയുടെ മരണം: കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ പരാതി, ‘പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ദേഹത്ത് സ്പർശിക്കും’

മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ.അദ്ധ്യാപകന്റെ നിരന്തര പീഡനത്തിന് ഇരയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ… കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനിയുടേതാണ് വെളിപ്പെടുത്തൽ.. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ്...

ബൈജൂസിനെതിരെ നടപടി കടുപ്പിച്ച് ഇഡി

ബെംഗളൂരു: ബൈജൂസിനെതിരെ ഊർജിതനീക്കവുമായി ആൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.. ബൈജു ഇന്ത്യവിട്ടെന്നാണ് നിലവിലെ സൂചന..അദ്ദേഹം ദുബായിലേക്ക് കടന്നു എന്നും വിവരമുണ്ട്. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ്...

Popular

Subscribe

spot_imgspot_img