spot_imgspot_img

Highlights

രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിന്മേലാണ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകുന്നത്. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍...

കളക്ടറേറ്റില്‍ തീപിടുത്തം

എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം. കളക്ടറേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നിന്ന് തീപടരുകയായിരുന്നു. നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍...

വീണ്ടും ക്രിമിനൽ പരാമർശവുമായി ​ഗവർണർ

വീണ്ടും ക്രിമിനൽ പരാമർശവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനലുകളോട് പ്രതികരിക്കാനില്ലെന്നും ​ഗവർണർ. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെയാണ് ഗവർണറുടെ ക്രിമിനൽ പ്രയോ​ഗം. ഉന്നത വിദ്യാഭ്യാസ മന്ത്രി സെനറ്റ് മീറ്റിങ്ങിൽ പങ്കെടുത്തത് നിയമവിരുദ്ധമെന്ന് ​ഗവർണർ. ചാൻസലറോ, ചാൻസലർ...

രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി

പുൽപ്പളളി : വയനാട്ടിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ...

ഞങ്ങൾക്ക് മൂന്നാം സീറ്റിന് അർഹതയുണ്ട് എം.കെ മുനീർ

കോഴിക്കേട്: ലോക്‌സഭാ തെരഞ്ഞെുപ്പിൽ ഞങ്ങൾക്ക് മൂന്നാമത്തെ സീറ്റിന് അർഹതയുണ്ടെന്നും യു.ഡി.എഫിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് മുസ്‌ലിം ലീഗെന്നും എം.കെ മുനീർ. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു എം.കെ മുനീർ മുമ്പും മൂന്ന് സീറ്റ് ലീഗ്...

Popular

Subscribe

spot_imgspot_img