spot_imgspot_img

Highlights

കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാൻ ലക്ഷ്യമിടുന്നു; പിണറായി വിജയൻ

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണം. രാജ്യത്തെ 200...

രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ രൂക്ഷമായതോടെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വയനാട് എംപിയായ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് തിരിച്ചത്. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ...

ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ വയനാട്ടിലേക്ക്

ഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ...

പുൽപ്പള്ളിയിൽ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്

വയനാട്: പുൽപ്പള്ളിയിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്. വന്യജീവി ആക്രമണത്തിനെതിരെ വലിയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടക്കുന്നത്. ആയിരക്കണിന് ജനങ്ങളാണ് പ്രതിഷേധവുമായി നഗരത്തിലെത്തിയത്. പൊലീസ് വാഹനത്തിന് നേരെയും വനം വകുപ്പിന്‍റെ ജീപ്പിന് നേരെയും പ്രതിഷേധക്കാര്‍...

വന്യജീവി ആക്രമണം; പുൽപ്പള്ളിയിൽ ജനരോഷം

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ ജനരോഷം ശക്തം. പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു. ഫോറസ്റ്റ് ജീപ്പ് ആക്രമിച്ചതിന് പിന്നാലെ പൊലീസ് വാഹനത്തിന് നേരെയും ആക്രമണം നടന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ആക്രമത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ...

Popular

Subscribe

spot_imgspot_img