spot_imgspot_img

Highlights

കുവൈത്ത് ദുരന്തം;പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു, 4പേരുടെ സംസ്കാരം ഇന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടർന്നിരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ...

‘മഞ്ഞുമ്മൽ ബോയ്‌സ്’;നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു

മഞ്ഞുമ്മൽ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തിൽ നടനും സഹനിർമാതാവുമായ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ നടന്നത് . സൗബിനെ...

പന്തീരാങ്കാവ് കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തിയത് .ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍...

വികെ ശ്രീകണ്ഠൻ തൃശൂർ ഡിസിസി പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും;3 മണിയ്ക്ക് ഭാരവാഹികളുടെ നേതൃയോഗം നടക്കും

തൃശൂർ: തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ചുമതലയേറ്റെടുക്കുക. തുടർന്ന് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും...

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും ;ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക്...

Popular

Subscribe

spot_imgspot_img