spot_imgspot_img

Highlights

പള്ളിയും മ​ദ്റ​സയും ത​ക​ർ​ത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു

ഡെ​റാ​ഡൂ​ൺ:സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റിയെന്നാരോപിച്ച് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പള്ളിയും മ​ദ്റ​സയും ത​ക​ർ​ത്ത​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​യി​ലുണ്ടായ സം​ഘ​ർ​ഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 250 പേർക്ക് പരിക്കേറ്റു.സം​ഭ​വ​സ്ഥ​ല​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കുകയും ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​രെ...

കെ അണ്ണാമലൈക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ചെന്നൈ: 'കെ അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയചിന്ത ഉണര്‍ത്താനും ശ്രമിച്ചു' എന്ന് മദ്രാസ് ഹൈക്കോടതി.. അണ്ണാമലൈ സമൂഹത്തെ വിഭജിക്കാനും വര്‍ഗീയ ചിന്ത ഉണര്‍ത്താനും ശ്രമിച്ചതായി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവില്‍ വ്യക്തമാക്കി. വിദ്വേഷപരാമർശമുള്ള...

വീണയുടെ എക്സാലോജിക് വിവാദം തിരിച്ചടിയാകുമെന്ന് സംശയം ? വിശദീകരണത്തിന് പാർട്ടി കേഡറുകൾ

തിരുവനന്തപുരം : എക്സാലോജിക് വിവാദത്തിൽ വിശദീകരണത്തിന് പാർട്ടി കേഡറുകളെ സജ്ജമാക്കി സിപിഐഎം… ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നീക്കം .. കേസ് രാഷ്ട്രീയ പ്രേരിതം മാത്രമെന്നും കണക്കിൽ മാത്രമാണ് തർക്കമെന്നുമാണ് ചർച്ചകളിൽ നേതാക്കൾ പറയുന്നത്....

ജന്തർ മന്തറിൽ പ്രതിഷേധ ധര്‍ണയില്‍ കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍

ഡൽഹി : കേന്ദ്രസർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ ധര്‍ണയില്‍ കേരളത്തിനുള്ള പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കള്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡൽഹി...

‘കർണാടക പിന്തുണ കൊടുക്കേണ്ട ആവശ്യമില്ല, കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് ഊതി പെരുപ്പിച്ച കണക്ക്’; പ്രതിഷേധത്തിനെതിരെ വി.ഡി സതീശൻ

തിരുവനന്തപുരം: കേന്ദ്ര അവ​ഗണനയ്ക്കെതിരെ കേരളം നടത്തുന്ന പ്രതിഷേധത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ..കർണാടക സർക്കാർ കേരള സർക്കാർ നടത്തിയ സമരത്തിന് പിന്തുണ കൊടുക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർണാടക സർക്കാർ...

Popular

Subscribe

spot_imgspot_img