റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംബൈ സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണം. ഇ.ഡി അറസ്റ്റിനെതിരായ ഹേമന്ത് സോറന്‍റെ ഹരജി ഇന്ന് 10.30ന് സുപ്രിം കോടതി പരിഗണിക്കും.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക്...
ഡല്‍ഹി: ബജറ്റിനെതിരെ കടുത്ത പ്രതിഷേധം. കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബജറ്റിന്റെ പകർപ്പ് കത്തിക്കുന്നു. വിളകൾക്ക് താങ്ങുവില നൽകാത്ത ബി.ജെ.പിക്ക് വോട്ടില്ലെന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചു. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കൊയ്ത്തെടുത്ത വിളകൾ...
ഗസ്സ : ഗസ്സയിൽ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന് അമേരിക്കയും ഖത്തറും. ഇസ്രായേൽ കരാർ അംഗീകരിച്ചതായും ഹമാസിന്റെ ഭാഗത്തു നിന്ന് അനുകൂല സന്ദേശം ലഭിച്ചതായും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ...
ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും...