spot_imgspot_img

Highlights

ഗവർണർക്ക് സുരക്ഷ; കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയത് സംശയാസ്പദം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതും സംശയാസ്പദമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. എല്ലാ മാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കുന്ന റിപ്പോര്‍ട്ടിലും ഇത്തവണ ഗവര്‍ണര്‍ കടുത്ത...

സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരവും ഗവര്‍ണറുടെ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ചയാകും. മൂന്ന് ദിവസത്തെ...

എസ്എഫ്‌ഐക്കാര്‍ക്കെതിരായ എഫ്‌ഐആര്‍ നല്‍കി; ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചു

കൊല്ലം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലമേലില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രോശിച്ചു. പൊലീസിനെ...

റോഡിലിറങ്ങി ഗവര്‍ണറുടെ പ്രതിഷേധം

കൊല്ലം : നിലമേലില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു രോഷാകുലനായി പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിനെ രൂക്ഷമായി ഗവര്‍ണര്‍ ശകാരിച്ചു. വാഹനത്തില്‍ തിരിച്ചു കയറാതെ ഗവര്‍ണര്‍ ഏറെനേരമായി...

മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കെ.പി.സി.സി

ഇടുക്കി : അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ തെരുവില്‍ പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് ഒരുങ്ങുന്നു. കെ.പി.സി.സിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. സര്‍ക്കാരിനെതിരെ തെരുവില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നായിരുന്നു കെ.പി.സി.സി യുടെ വാഗ്ദാനം....

Popular

Subscribe

spot_imgspot_img