spot_imgspot_img

Highlights

ഗവർണറുടെ വിമർശന പ്രസം​ഗം

റിപ്പബ്ലിക് ദിനത്തില്‍ കേരള വിദ്യാഭ്യാസ മേഖലയെ വിമര്‍ശിച്ച് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകളെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം ഇടപെടലുകള്‍ അക്കാദമിക് രംഗം മലിനമാക്കുന്നു എന്നും ഗവര്‍ണര്‍....

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാ​ഗമായി ഗവർണർ തിരുവനന്തപുരത്ത് പതാകയുയർത്തി

തിരുവനന്തപുരം: 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ്...

നിതീഷിനെ അനുനയിപ്പിക്കാൻ ഇറക്കിയത് ലാലു പ്രസാദ്

ഡൽഹി : എൻഡിഎ മുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ തീവ്ര ശ്രമം. ലാലു പ്രസാദ് യാദവിനെ ഇറക്കി നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നണി മുന്നോട്ട്. ലാലു പ്രസാദ്...

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം

ഡൽഹി : രാജ്യം അതിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കർത്തവ്യപഥിൽ...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അൽപസമയത്തിനകം ഇന്ത്യയിലെത്തും. ജയ്പൂരിൽ വിമാനമിറങ്ങിയ ഉടൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ്ഷോയിൽ പ​ങ്കെടുക്കും. തുടർന്ന് ഇരുവരും ജയ്പൂരിലെ ചരി​ത്ര സ്മാരകങ്ങൾ സന്ദർശിക്കും. അതിനു...

Popular

Subscribe

spot_imgspot_img