spot_imgspot_img

Highlights

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. രാഹുൽ ​ഗാന്ധി ഇന്ന് ഗുവാഹത്തിയിൽ യുവാക്കളും പൗര സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഗോരേമാരിയിൽ നിന്ന് 36 കിലോമീറ്റർ രാഹുൽ പദയാത്ര നടത്തും. കാംരൂപിൽ...

ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചു

വയനാട് : വൈത്തിരിയിൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ മർദ്ദിച്ചു. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്.കേസ് അന്വേഷണത്തിനായി റഫീഖ് യൂണിഫോമിൽ അല്ലാത്തതിനാൽ വാഹനത്തിൽ...

ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി

ഡൽഹി: ബംഗളാളിൽ കോൺഗ്രസിന് മുന്നറിയിപ്പുമായി മമത ബാനർജി. പശ്ചിമബംഗാളില്‍ വേണ്ടി വന്നാല്‍ എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് മുന്നറിയിപ്പ്.. ടിഎംസി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് ബംഗാളില്‍ ടിഎംസിയുമായി സഹകരണത്തിന് ഇനിയും...

പ്രാണപ്രതിഷ്ഠ നാളെ; പ്രധാനമന്ത്രി അയോധ്യയിലേക്ക്, കനത്ത സുരക്ഷ

മഹാരാഷ്ട്ര: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക്. കനത്ത സുരക്ഷയാണ് അയോധ്യയുടെ പരിസര പ്രദേശങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ...

ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകാൻ സാധ്യത ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന്

സേലം ഇന്ന് സേലത്ത് നടക്കുന്ന ഡിഎംകെ യുവജന വിഭാഗം സമ്മേളനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. മകനും യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ആണ് നേതൃത്വം വഹിക്കുന്നത്.ഉച്ചയ്ക്ക് ശേഷം...

Popular

Subscribe

spot_imgspot_img