ഡൽഹി: ഉത്തരേന്ത്യയിൽ ശൈത്യ തരംഗം ശക്തം…. ശൈത്യ തരംഗം ശക്തമായതോടെ അതീവ ജാഗ്രതയിൽ തുടരുകയാണ് ജനം…. അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ,...
ഉത്തർപ്രദേശ് : അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന് . പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് ഗർഭഗൃഹശുദ്ധി വരുത്തൽ. സരയു ജലത്തിനാലാണ് ഗർഭഗൃഹം ശുദ്ധി വരുത്തുന്നത്.ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും....
അയോദ്ധ്യ അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാന മണിക്കൂറുകളിലേക്ക് കടക്കവെ രാംലല്ലയുടെ പൂർണചിത്രം പുറത്തുവന്നു. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രൂപത്തിലാണ് രാംലല്ല വിഗ്രഹം, സ്വർണവില്ലും അമ്പുമേന്തിയ രൂപത്തിലുള്ള വിഗ്രഹം മൈസൂർ സ്വദേശിയായ ശില്പി അരുൺ...
തിരുവനന്തപുരം: ചലച്ചിത്രതാരം പ്രവീണയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിനെയാണ് (24) ഡൽഹിയിൽ നിന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവീണയുടെ...
ന്യൂഡൽഹി: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം. അക്രമങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്.
അയോദ്ധ്യയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് പേരെ യുപി എടിഎസ്...