എഐഡിഎംകെ അധികാര തർക്കത്തിൽ പനീർസെൽവത്തിന് തിരിച്ചടി… പാർട്ടി പാതാകയും ചിഹ്നവും ഉവയോഗിക്കാനാകില്ലെന്ന് ഉത്തരവ് … മദ്രാസ് ഹൈക്കോടതി ഡിവിഷൻബഞ്ചാണ് വിധി ശരിവച്ചത്… സിംഗൾ ബഞ്ച് വിധിക്കെതിരെ ഒപിഎസ് നൽകിയ ഹർജി കോടതി തള്ളി...
തിരുവനന്തപുരം: നിയമസഭ സമ്മേളനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണനും കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കത്ത് നൽകിയത്.ബജറ്റ് ഫെബ്രുവരി...
ഇംഫാൽ: മണിപ്പൂരിൽ കലാപത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്…. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത്...
ഡൽഹി: അയോധ്യ ചടങ്ങിൽ വിട്ടുനിൽക്കുന്നത് കേരളത്തിലെ സാഹചര്യം കൊണ്ടല്ല വിശദീകരണവുമായി എഐസിസി … കേരളത്തിലെ സാഹചര്യമല്ല തീരുമാനത്തിന് പിന്നിലെന്ന് എഐസിസി നേതൃത്വം വിശദീകരിക്കുന്നു. കോൺഗ്രസ് സ്വീകരിച്ചത് മതേതരത്വത്തിലൂന്നിയ നിലപാടാണെന്നും സംസ്ഥാനങ്ങളിൽ പൂജകളിലോ ചടങ്ങുകളിലോ...
ഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചു. അയോധ്യയിലേത് ബിജെപി-ആര്‍എസ്എസ് പരിപാടിയാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ജനുവരി 22നാണ് അയോദ്ധായിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്....