ഫേസ്ബുക്ക് സ്ഥാപകനായ സക്കർബർഗിന്റെ പുതിയ ബിസിനസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. ഈ വിവരം അദ്ദഹം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
അമേരിക്കയിലെ ഹവായിലുള്ള കോയിൽ കൊലാവു എന്ന സ്ഥലത്താണ്...
ഡൽഹി: സീരിയൽ താരം രാഹുൽ രവിയ്ക്ക് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായർ നൽകിയ ഗാർഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി...
സിയോൾ: ഉത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഉത്തര കൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉൻ ആണ് ഇതുസംബന്ധിച്ചുള്ള സൂചനകൾ നൽകിയത്. സിയോളുമായുള്ള 'യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം' രാജ്യത്തിനില്ലെന്നാണ് കിംഗ് ജോംഗ്...
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കെ പുതിയ തന്ത്രം പയറ്റാനൊരുങ്ങി ബിജെപി. മാർച്ച് പകുതിക്ക് മുൻപായി എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി ആദ്യവാരം മോദി കേരളത്തിലെത്തിയിരുന്നു. ബിജെപിയുടെയും മഹിളാ മോർച്ചയുടെയും...
സെക്രട്ടേറിയെറ്റ് മാർച്ച് അക്രമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി. ഈ മാസം 22വരെ രാഹുൽ റിമാന്റിൽ. രാഹുലിനെ പൂജപ്പുര ജെയ്ലിലേക്ക് മാറ്റും. ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു....