spot_imgspot_img

Highlights

നവകേരള സദസ്സിൽ നൽകിയ പരാതികൾക്ക് വി.വി.ഐ.പി പരിഗണന: മന്ത്രി കെ.രാജൻ

തിരുവനന്തപുരം: നവകേരള സദസ്സിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയെന്ന് മന്ത്രി കെ.രാജൻ. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസ്സിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും....

‘ബി.ജെ.പി ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ അരമനകളില്‍ കയറിയിറങ്ങുന്നു’; വി.ഡി സതീശന്‍

കോഴിക്കോട്: ബി.ജെ.പി ആട്ടിൻതോലിട്ട ചെന്നായയെപ്പോലെ അരമനകളില്‍ കയറിയിറങ്ങുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ…ബി.ജെ.പി നേതാക്കൾ ക്രിസ്ത്യൻ സഹോദരന്മാരെ തേടി കേക്കുമായി ഇറങ്ങിയത് പ്രത്യേക ലക്ഷ്യം വെച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'രാജ്യത്ത്...

‘രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ?’; യെച്ചൂരിക്കെതിരെ വിഎച്ച്പി

ഉത്തർപ്രദേശ് : അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി.ഭഗവാൻ. രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചു. മതപരമായ പരിപാടിയെ ചിലർ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് സിപിഐഎം പിബി...

നവകേരള സദസിൽ പരാതി പ്രവാഹം; ലഭിച്ചത് 6 ലക്ഷത്തിലധികം പരാതികൾ

തിരുവനന്തപുരം : നവകേരള സദസിൽ പരാതി പ്രവാഹം… ലഭിച്ചത് ആറു ലക്ഷത്തിലധികം പരാതികൾ.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885...

ജഗ്ദീപ് ധൻകറിന്‍റെ ക്ഷണം ഖാർഗെ തള്ളി; ഇത് രണ്ടാം തവണ

ഡൽഹി: ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ തള്ളി. ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഖാർഗെ നിരസിക്കുന്നത്. ഡൽഹിക്ക് പുറത്തായതിനാൽ കൂടിക്കാഴ്ച സാധിക്കില്ലെന്ന് ഖാർഗെ കത്തിലൂടെ...

Popular

Subscribe

spot_imgspot_img