spot_imgspot_img

Highlights

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ പൊട്ടിത്തെറി; 9 പേർ മരിച്ചു

നാഗ്പൂർ: നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പതുപേർ മരിച്ചു. രാവിലെ ഡ്യൂട്ടിയിലായിരുന്ന തൊഴിലാളികളാണ് സ്‌ഫോടനത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.സ്ഫോടനം നടക്കുമ്പോൾ സോളാർ കമ്പനിയുടെ യൂണിറ്റിനുള്ളിൽ...

സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാജോർജ്

പത്തനംതിട്ട:സംസ്ഥാനത്ത് കോവിഡ് ഉപവകഭേദം സ്ഥിരീകരിച്ചു… ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരിൽ ഈ ഉപവകഭേദം കണ്ടെത്തിയിരുന്നു. കേരളം കണ്ടെത്തി എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്....

കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി

നവകേരള ബസിന് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂർ. കഴുത്തിന് മുകളിൽ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോൻ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസുകളിൽ വർദ്ധന.. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍...

വി.സി നിയമനം അടിയന്തരമായി നടത്തണം; ഗവർണർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: ഒരു വർഷമായി സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിൽ വി.സിമാരെ നിയമിക്കാത്തത് മൂലം സർവകലാശാലകളുടെ പ്രവർത്തനം കുത്തഴിഞ്ഞിരിക്കുകയാണെന്നും അടിയന്തരമായി നിയമനം നടത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഹർജി. തിരുവനന്തപുരം യൂണിവേഴ്സിറ്റി...

Popular

Subscribe

spot_imgspot_img