spot_imgspot_img

Highlights

കരുവന്നൂർ കേസ്; ബാങ്ക് മുൻ സെക്രട്ടറിയും മുൻ മാനേജറും മാപ്പുസാക്ഷികൾ

എറണാകുളം: കരുവന്നൂർ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ...

പാർലമെന്റ് അതിക്രമം; സ്വയം തീ കൊളുത്താനായിരുന്നു ​ആ​ദ്യ ശ്രമം

ഡൽഹി: കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് അതിക്രമ സംഭവത്തിൽ പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികൾ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവർ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ഡൽഹി...

നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

നവകേരള സദസ്‌ ഇന്നും ആലപ്പുഴ ജില്ലയിൽ തുടരും. കായംകുളത്തായിരിക്കും ആദ്യ സ്വീകരണം. മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ.വൈക്കത്ത് നിന്ന് ബോട്ടിലാണ് മുഖ്യമന്ത്രി ആലപ്പുഴ തവണക്കടവ്...

‘തോട്ടപ്പള്ളിയിലെ 3 വര്‍ഷമായ കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരം മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ വിടാതെ പിന്തുടർന്ന് മാത്യു കുഴൽനാടൻ… മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു എന്ന് അദ്ദേഹം ആരോപിച്ചു…സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍...

വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുട്ടിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ കുട്ടിയുടെ കുടുംബം ഇന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കും …ഇന്ന് രാവിലെ പത്തരയോടെയാണ് വണ്ടിപ്പരിയാർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തുന്നത്....

Popular

Subscribe

spot_imgspot_img