spot_imgspot_img

Highlights

ഇനി ജയിക്കണമെങ്കിൽ ബിജെപിയിൽ വരണം; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ

വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ സ്വാഗതം ചെയ്ത് ബിജെപി. മുരളീധരൻ ഇനി ജയിക്കണമെങ്കിൽ ബിജെപിയിലേക്ക് എത്തണമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികളിൽ നിന്ന്...

അപകീർത്തി പരസ്യം നൽകിയ കേസ്; അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധിക്ക് ജാമ്യം

ബെംഗളൂരു: കർണാടക ബിജെപി നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് ജാമ്യം ... കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്...

പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമം; മൂന്ന് പേർ പിടിയിൽ

ഡൽഹി : പാർലമെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. ജൂൺ നാലിനാണ് മൂന്ന് തൊഴിലാളികൾ പാർലമെന്റിനുള്ളിൽ കടക്കാൻ ശ്രമിച്ചത്. ഉത്തർപ്രദേശ് സ്വദേശികളായ കാസിം, മോനിസ്, സൊയബ് എന്നിവരാണ്...

ആറു വയസ്സുകാരിയെ മാതാപിതാക്കൾ ബസിൽ മറന്നു

കാഞ്ഞിരപ്പള്ളിയിൽ ബസ് യാത്രക്കിടെ ആറു വയസ്സുകാരിയെ മാതാപിതാക്കൾ മറന്നു. ബുധനാഴ്ച്ച വൈകുന്നേരം 5 30നാണ് സംഭവം. കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിൽ നിന്നും കുമളിക്ക് പോയ കൊണ്ടോട്ടി ട്രാവൽസിൽ ബാലികയുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും കയറിയെങ്കിലും...

തെരഞ്ഞെടുപ്പ് തോൽവി സി.പി.എം ഇഴകീറി പരിശോധിക്കും: എം.വി. ഗോവിന്ദൻ‘ബി.ജെ.പിക്ക് സീറ്റ് ലഭിച്ചത് ഗൗരവമേറിയ വിഷയം’

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി സി.പി.എം ഇഴകീറി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾ നൽകിയ മുന്നറിയിപ്പ് പരിഗണിച്ച് തിരുത്തേണ്ടത് തിരുത്തും. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ മിക്കപ്പോഴും യു.ഡി.എഫിനാണ് മുൻതൂക്കം ലഭിക്കാറ്.1984നു...

Popular

Subscribe

spot_imgspot_img