spot_imgspot_img

Highlights

ഹിന്ദി അറിയാത്തതിൽ തമിഴ് യുവതിയെ അപമാനിച്ചു; പ്രതികരിച്ച് സ്റ്റാലിൻ

ചെന്നൈ: ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി ദേശീയഭാഷയല്ല, ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നും...

മഹുവയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: പാർലമെന്‍റിലെ ചോദ്യക്കോഴ വിവാദത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺ​ഗ്രസ് എം.പി മഹുവ മൊയ്ത്ര സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി. ഭാട്ടി...

അയോ​ഗ്യനെങ്കിൽ പടിയിറങ്ങാൻ തയാർ: രഞ്ജിത്ത്

ചലച്ചിത്ര മേളയ്ക്കിടെ വളരെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഇപ്പോൾ ചലച്ചിത്ര അക്കാദമിയിൽ കലാപം നടക്കുകയാണ്. രഞ്ജിത്തിനെ തല്‍സ്ഥാനത്ത് നീക്കം ചെയ്യണമെന്ന് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സര്‍ക്കാരിനോട്...

രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് പാടില്ല: ഹൈക്കോടതി

കൊച്ചി: മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള നടപടികൾ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. ആറ് ആഴ്ചത്തേക്കാണ് മുൻ ഉത്തരവ് നീട്ടിയത്. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ...

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

സഭാ നടപടിപരിപാടികൾ തടസ്സപ്പെടുത്തിയതിന് 5 എം പി മാർക്ക് സസ്പെൻഷൻ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ച അഞ്ച് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന്...

Popular

Subscribe

spot_imgspot_img