spot_imgspot_img

Highlights

റുവൈസിന്റെ പിതാവിനെ കണ്ടെത്താനാകാതെ പോലീസ്

യുവ ഡോക്ടറുടെ ആത്മഹത്യയിൽ പ്രതിചേര്‍ക്കപ്പെട്ട റുവൈസിന്റെ കണ്ടെത്താനാകാതെ പോലീസ് . റുവൈസിന്റെ ബന്ധുവീട്ടിലടക്കം പൊലീസ് തെരച്ചിൽ നടത്തി. റുവൈസിന്റെ കാർ പിടിച്ചെടുത്തു. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അച്ഛന് വേണ്ടിയുള്ള...

​ഗവർണർക്കെതിരെ നടന്ന പ്രതിഷേധത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തിയൊ പ്രതിഷേധത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍. നടന്നത് ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് രാജ്ഭവന്‍. പ്രോട്ടോക്കോള്‍ ലംഘനത്തില്‍ പൊലീസ് നടപടി പരിശോധിച്ച ശേഷം രാജ്ഭവന്‍...

പ്രതിഷേധങ്ങൾ എല്ലാം ഒരേ തട്ടിൽ… എസ് എഫ് ഐ യെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഗവർണർണർക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐയെ കൈയ്യൊഴിയാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം....

​ഗവർണറുടെ സഞ്ചാരപാത ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവ്

തിരുവനന്തപുരം: ഇന്നലെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴി തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ, സഞ്ചാരപാത എസ്എഫ്ഐയ്‌ക്ക് ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവ്. രഹസ്യമായി സൂക്ഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ...

നാലു വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ചിറ്റൂർ: നാലുവയസുകാരനെ അടുത്ത ബന്ധുവാവയ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമടയിലാണ് സംഭവം… മധുസൂദനന്റെ ജ്യേഷ്ഠൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസാണ് (29) പ്രതി.മധുസൂദനൻ -ആതിര ദമ്പതിമാരുടെ മകൻ ഋത്വിക്...

Popular

Subscribe

spot_imgspot_img