തൃശൂർ : രാമനിലയത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊച്ചി: കൊച്ചി ലോഡ്ജിലെ ഒന്നരമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നു. പ്രതി ഷാനിഫിന്റെ സലൈവ ടെസ്റ്റ് നടത്തും. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം...
തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ പ്രസ്താവന വിവാദമാകുന്നു… അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നു എന്ന പരാമർശമാണ് വിവാദമാകുന്നത് … കഴിഞ്ഞ മാസം 22 വീട് ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന...
ചെന്നൈ: ചെന്നൈയിൽ മണിക്കൂറുകൾ നീണ്ട കനത്ത മഴക്ക് നേരിയ ശമനം. മെട്രോ സർവീസുകൾ പുനരാരംഭിച്ചു. വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. 11 മണിയോടെ 80 % സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകും. ഇതുവരെ 5...