spot_imgspot_img

Highlights

കേരള  സർവകലാശാല  സെനറ്റ് പട്ടിക തിരുത്തി ഗവർണർ; കൂടുതലും ബിജെപി, എബിവിപി അനുകൂലികളെന്ന് ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേയ്ക്ക് പുതിയ ആളുകളുടെ പേര് ഉൾപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നോമിനികളായി ബി ജെ പി ബന്ധമുള്ളവരെയാണ് ഗവർണർ ഉൾപ്പെടുത്തിയതെന്ന് ആരോപണമുണ്ട്. സെനറ്റിലെ 17 പേരിൽ സർവകലാശാല...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, പിടിയിലായവരെ കുട്ടി തിരിച്ചറിഞ്ഞു, മൂന്നുപേരെയും എ ആർ ക്യാമ്പിലെത്തിച്ചു

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും കുട്ടി തിരിച്ചറിഞ്ഞതായി വിവരം. ഇവരുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചിരുന്നു,​ കുട്ടിയുടെ വീട്ടിൽ വച്ചാണ് ചിത്രങ്ങൾ കാണിച്ചത്. അതസമയം കസ്റ്റഡിയിലെടുത്തവരെ പൊലീസ് അടൂർ...

സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ 15 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. എല്ലാ സ്‌കൂളുകളിൽ നിന്നും കുട്ടികളെ ഒഴിപ്പിച്ചു… 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ചത്… ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ്...

കണ്ണൂർവി.സി നിയമന വിധി സർക്കാറിന് തിരിച്ചടിയല്ല മുഖ്യമന്ത്രി

പാലക്കാട്: കണ്ണൂർവി.സി നിയമനത്തിലെ വിധി സർക്കാറിനേറ്റ തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു…. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിശ്ചിത കാലാവധിയുള്ള തസ്തികയാണ് വി.സി പോസ്റ്റ്. പുനർ നിയമനം...

കണ്ണൂർ വി സിയുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്; ഉത്തരവ് ഉടൻ

കണ്ണൂർ വി സി യുടെ ചുമതല പ്രൊ. ബിജോയ്‌ നന്ദന്… ഉത്തരവ് ഉടൻ പുറത്തിറങ്ങും. ചാൻസിലർ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റേതാണ് തീരുമാനം. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ്‌ നന്ദൻ. കണ്ണൂർ...

Popular

Subscribe

spot_imgspot_img