വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന. തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബർക്കെതിരെ മറ്റു...
പാലക്കാട്: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവഴി താനായിക്കൽ സി പി മോനിഷാണ് (29) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ബിബിഎ ബിരുദധാരിയായ സി പി...
തൃശൂർ: കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിനുളളിൽ വച്ചായിരുന്നു അക്രമണം. തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചതെന്ന് റിപ്പോർട്ട്. ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ കഴുത്തിലും തലയിലും മാരകമായി...
അഹമ്മദാബാദ്: ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. 2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് 241 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി....