ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്‌തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു.വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വിഡിയോ ജോക്കി,...
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിന്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിൻ്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസിന്റെ കസ്റ്റഡിയിലായത്. ഇവരിൽ നിന്ന്...
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽനിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂർ. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വൈകിട്ട് 4.55ന് കന്യാകുമാരിയിൽ എത്തും. തുടർന്ന്...
സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. ഇന്നും വ്യാപക മഴയ്ക്ക് സാധ്യത . പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കാസർഗോഡ്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകള്ക്കാണ് യെല്ലോ അലർട്ട് .തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ...