spot_imgspot_img

Highlights

സുനിത കെജ്‌രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക്; പ്രചാരണ പരിപാടികൾ ശക്തിപ്പെടുത്താൻ ആം ആദ്മി

ഡൽഹി : മദ്യനയ കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്‌രിവാളിന്റെ അഭാവത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഭാര്യ സുനിത കേജ്രിവാൾ.ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രചാരണം...

രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള വ്യാജ ആരോപണം: ശശി തരൂരിനെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസെടുത്ത് പൊലീസ് .. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നു എന്ന തരൂരിന്റെ...

ഭരണഘടനയിൽ നിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ല; അമിത് ഷാ

ഡൽഹി: ഭരണഘടനയിൽ നിന്ന് മതേതരത്വം നീക്കം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാരിന്റെ മൂന്നാമൂഴം ലഭിച്ചാൽ ഏക സിവിൽകോഡ് പ്രധാന അജണ്ടയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം ശരീഅത്ത് പ്രകാരമാണോ...

കേന്ദ്ര സർക്കാറും സംസ്ഥാനവും ചേര്‍ന്ന് തൃശൂർ പൂരം കുളമാക്കി; കെ. മുരളീധരൻ

തൃശൂർ: കേന്ദ്ര സർക്കാറും സംസ്ഥാനവും ചേര്‍ന്ന് തൃശൂർ പൂരം കുളമാക്കിയെന്ന് തൃശൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങിയിട്ടുണ്ട്. വെടിക്കെട്ടിനോടനുബന്ധിച്ച് പൊലീസ് കാണിച്ചത്...

വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട്‌ സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ്...

Popular

Subscribe

spot_imgspot_img