spot_imgspot_img

Highlights

കെ ബാബുവിന്‍റെ എംഎല്‍എ സ്ഥാനം ഇളകുമോ; എം സ്വരാജിന്‍റെ ഹർജിയിൽ നിർണായക ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ സിപിഎം സ്ഥാനാ‍ർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ്...

തരൂരിനെതിരെ നിയമ നടപടികൾ കടുപ്പിച്ച് രാജീവ് ചന്ദ്രശേഖർ; വ്യാജ ആരോപണങ്ങൾക്കെതിരെ വക്കീൽ നോട്ടീസ്

ശശി തരൂർ ദുരുദ്ദേശ്യത്തോടെ *നടത്തിയ തെറ്റായ പ്രസ്താവനകൾ പിൻവലിച്ച് മാപ്പു പറയണം:രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: എം പിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂർ തനിക്കെതിരേ നടത്തിയ അസത്യ പ്രചാരണത്തിനും വ്യാജ പ്രസ്താവനകൾക്കുമെതിരെ കൂടുതൽ നിയമ...

വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി; തീരുമാനം ഗവർണറെ അവഗണിച്ചു

തിരുവനന്തപുരം: ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം. സർവകലാശാല ചാൻസലറായ ഗവർണറെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. രാഷ്ട്രപതി...

ആം ആദ്മിക്ക് ഡൽഹിയിൽ തിരിച്ചടി

ഡൽഹി: ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ തിരിച്ചടി. ഡൽഹിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാർ ആനന്ദ് പാർട്ടിക്കെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ച് പാർട്ടി അംഗത്വമടക്കം രാജിവച്ചു. സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം...

എൻസിഇആർടി പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ മാറ്റം

ഡൽഹി: എന്‍സിഇആര്‍ടിയുടെ പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലെ ഉള്ളടക്കത്തില്‍ മാറ്റം. പുതിയ പുസ്തകത്തില്‍ കശ്മീർ പുനസംഘടന പഠന വിഷയമാകും. ഇന്ത്യ - ചൈന ബന്ധം ശക്തമാകത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്....

Popular

Subscribe

spot_imgspot_img