റിയാദ്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മാധ്യമ മന്ത്രി സൽമാൻ അൽദോസരിയാണ് രാജാവിന്‍റെ പെരുന്നാള്‍ സന്ദേശം വായിച്ചത്.
പലസ്തീന്‍ ജനതയ്ക്കെതിരായ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുക, സുരക്ഷിതമായ മാനുഷിക, ദുരിതാശ്വാസ...
ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് രാജ്യത്ത് ഇക്കുറി നടക്കുന്നത്. ഏപ്രിൽ 19-ാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. വോട്ട് ചെയ്യാൻ ആദ്യം വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസിലാക്കുകയാണ് വേണ്ടത്. വളരെ...
കൊച്ചി: കാസർഗോഡ് ഗവൺമെന്റ് കോളേജിൽ മുൻ പ്രിൻസിപ്പാളിനെതിരായ നടപടിയിൽ എസ്എഫ്ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐ വിദ്യാർത്ഥിയെ അപമാനച്ചെന്ന പരാതിയിൽ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം റദ്ദാക്കി ഹൈക്കോടതി. കാസർഗോഡ് ഗവൺമെന്റ് കോളേജ് മുൻ...
കൊച്ചി: ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ. പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാമൂഹ്യപെൻഷൻ വൈകുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ...
ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസും ഭാരതീയ ആദിവാസി പാർട്ടിയും തമ്മിൽ സഖ്യം. കോൺഗ്രസിന്‍റെ ബൻസ്വാര സീറ്റിൽ ബിഎപി മത്സരിക്കും. പത്രിക പിൻവലിക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ പാർട്ടി പുറത്താക്കി. ബിഎപി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ...