spot_imgspot_img

Highlights

എസ് ഡി പി ഐ വോട്ട് സ്വീകരിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ : എസ്ഡിപിഐ - കോൺ​ഗ്രസ് വിവാദത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.. എസ്ഡിപിഐ വോട്ട് സ്വീകരിക്കുമെന്ന് സുധാകരൻ പറഞ്ഞു.. ആര് വോട്ട് ചെയ്താലും സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .. സിപിഎം...

ഹൈദരലി തങ്ങളുണ്ടായിരുന്നെങ്കിൽ ലീഗിന് ഈ ഗതി വരില്ലായിരുന്നു: തങ്ങളുടെ ഖബറിടം സന്ദർശിച്ച് കെ.എസ് ഹംസ

മലപ്പുറം: കളക്ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ എസ് ഹംസ പാണക്കാട് ജുമാ മസ്ജിദിലെ ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറിടത്തിലെത്തി പ്രാർഥന നടത്തിയത്. ഹൈദരലി...

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംഎം ഹസ്സന്‍, രമേശ്...

ഇ.ഡിയോട് നോ പറഞ്ഞ് ആപ്പിൾ

ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐ ഫോൺ അൺലോക്ക് ചെയ്ത് നൽകണമെന്ന ഇ.ഡിയുടെ ആവശ്യം നിരാകരിച്ച് ആപ്പിൾ കമ്പനി. ദൽഹി മദ്യ നയവുമായി ബന്ധ​പ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള...

മഹാരാഷ്ട്രയിൽ തീപിടിത്തത്തിൽ 2 കുട്ടികളടക്കം ഏഴ് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും മരിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ നാല്...

Popular

Subscribe

spot_imgspot_img