spot_imgspot_img

Highlights

കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, മനുഷ്യനിൽ സ്ഥിരീകരിക്കുന്നത് അപൂർവമായി

കോഴിക്കോട്: മനുഷ്യരിൽ അപൂർവമായി മാത്രം കാണുന്ന ജപ്പാൻ ജ്വരം കോഴിക്കോട് സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിൽ ഏഴാം വാർഡിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് ഈ രോഗം സാധാരണയായി പകരുന്നത്. അപൂർവമായിമാത്രമേ...

അനുജയുടെ ജീവനെടുക്കാൻ ഹാഷിം മനഃപൂർവം അപകടം ഉണ്ടാക്കിയതുതന്നെ; സ്ഥിരീകരിച്ച് മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: അടൂരിൽ അദ്ധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കി മോട്ടോർവാഹനവകുപ്പ്. അമിതവേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് മോട്ടോർ വാഹനവകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും...

കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

പത്തനംതിട്ട: കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട തുമ്പമണ്ണിലാണ് സംഭവം. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം...

ഇന്ന് പെസഹാ വ്യാഴം

തിരുവനന്തപുരം: ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ...

ഈസ്റ്റർ ദിനം പ്രവൃത്തിദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പുർ സർക്കാർ

ഇംഫാല്‍: ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ...

Popular

Subscribe

spot_imgspot_img