പ്രധാനമന്ത്രി-മാർപാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച എക്സ് പോസ്റ്റിന്റെ പേരിൽ വിശ്വാസികളോട് മാപ്പ് പറഞ്ഞു കോൺഗ്രസ്. ഇറ്റലിയിൽ വെച്ച് നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് മോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ മോദിയും മാര്‍പാപ്പയും ഒത്തുച്ചേര്‍ന്നുള്ള...
വയനാടിന് ഇനി രണ്ടു എംപിമാർ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളിൽ വയനാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു....
കൊച്ചി : കുർബാന തർക്കത്തിൽ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്റെ പേരിൽ വൈദികരെ പുറത്താക്കിയാൽ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്റെ മുന്നറിയിപ്പ്....
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.ജൂൺ 19,20 തിയതികളിൽ ഇടതു വിദ്യാർഥി സംഘടനകൾ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം...
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി സീറ്റ് നിലനിർത്താനും പ്രതിപക്ഷ...