spot_imgspot_img

Highlights

ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​ന് 16ന് ​രാ​വി​ലെ കൊ​ടി​യേ​റും. 25ന് ​ആ​റാ​ട്ടി​നു...

പണമില്ലെങ്കിൽ മരുന്നില്ലെന്ന് വിതരണക്കാർ; മെഡിക്കൽ കോളേജിൽ ദുരിതം

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള വിതരണം നിർത്തി വിതരണക്കാർ..കോടികളുടെ കുടിശ്ശിക കിട്ടാത്തതിനാലാണ് വിതരണമവസാനിപ്പിച്ചത്.. കുടിശ്ശിക തീര്‍ക്കാതെ മരുന്ന് നല്‍കില്ലെന്ന നിലപാടിലാണ് വിതരണക്കാര്‍. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്ന് വിതരണം...

കേരളത്തിന് സുപ്രീംകോടതിയുടെ രക്ഷാകരം, സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസം

ഡൽഹി : സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന കേരളത്തിന് സുപ്രീം കോടതിയുടെ രക്ഷാകരം. കടമെടുപ്പ് പരിധിയിൽ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന്...

പൗരത്വനിയമ ഭേദഗതി പ്രാബല്യത്തിൽ

ഡൽഹി: പൗരത്വനിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി...

തിരുവനന്തപുരത്ത് 10 കോളേജുകളിൽ എഐ ലാബുകൾ വരുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിയ എഐ ലാബുകൾ വരുന്നു. നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. നിര്‍മിത ബുദ്ധി നൂതനാശയ ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള...

Popular

Subscribe

spot_imgspot_img