spot_imgspot_img

National

വോട്ടിം​ഗ് മെഷീനിൽ തിരിമറി; പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് ദ്വിഗ് വിജയ് സിംഗ്

ഡൽഹി: മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ വോട്ടിം​ഗ് മെഷീനിൽ തിരിമറി നടന്നതായി സംശയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്.. പോസ്റ്റൽ ബാലറ്റ് കണക്കുകൾ പുറത്തുവിട്ട് കൊണ്ടാണ് ആരോപണം…മധ്യപ്രദേശിലെ 230...

‘എങ്ങനെ ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാം’; ക്ളാസെടുത്ത് ഓസ്‌ട്രേലിയൻ അദ്ധ്യാപകൻ

ന്യൂഡൽഹി: ഇംഗ്ളീഷ് ഭാഷയിലെ പ്രാഗത്ഭ്യം, കടുകട്ടിയുള്ള വാക്കുകളുടെ ഉപയോഗം എന്നിവകൊണ്ട് പ്രശസ്‌തനാണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അധികമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത വാക്കുകൾകൊണ്ട് അദ്ദേഹം ആളുകളെ ‌ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തരൂരിന്റെ...

തെലങ്കാനയിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നു, രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മേഡക് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. വ്യോമസേനയിലെ രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു. വ്യോമസേനയുടെ...

തെലങ്കാനയിൽ എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രി ; വൈകീട്ടോടെ സത്യപ്രതിഞ്ജ

തെലങ്കാനയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കി കോൺഗ്രസ്… പി.സി.സി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും.മൂന്നാം തവണയും തെലങ്കാനയിൽ അധികാരത്തിലേറാമെന്ന ചന്ദ്രശേഖർ റാവുവിന്റെ മോഹം നിഷ്പ്രഭമാക്കിക്കൊണ്ടാണ് കോൺ​ഗ്രസിനെ മുന്നിൽ നിന്ന് നയിച്ച അനുമൂല രേവന്ത്...

വിജയം ആർക്കൊപ്പം? നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്

5 സംസ്ഥാനങ്ങളിൽ നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് ജനവിധി. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകൾ അറിയാം....

Popular

Subscribe

spot_imgspot_img