spot_imgspot_img

National

ബി.ജെ.പിയുടെ കള്ളത്തരം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കണം; സിദ്ധരാമയ്യ

ബംഗളൂരു: രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിനെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി വ്യാജമായി നിർമിച്ചെടുത്തതാണ് ഹിന്ദുത്വ. ഹിന്ദുവും ഹിന്ദുത്വയും ഒന്നല്ലെന്നും അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു. 'ഹിന്ദുവും ഹിന്ദുത്വയും വ്യത്യസ്തമാണ്....

നിതീഷ് കുമാർ ജെ.ഡി.യു അധ്യക്ഷ സ്ഥാനത്തേക്ക്

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനതാ ദൾ യുനൈറ്റഡ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ച് നടന്ന പാർട്ടിയുടെ ദേശീയ എക്സിത്യൂട്ടീവ് യോ​ഗത്തിലായിരുന്നു തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിനും ജാതി...

റിപ്പബ്ലിക് ദിന പരേഡ്: ഡൽഹി സർക്കാറിന്‍റെ നിശ്ചല ദൃശ്യം തള്ളിയത് രാഷ്ട്രീയ നീക്കം; എ.എ.പി

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഡൽഹി സർക്കാറിന്‍റെ നിശ്ചല ദൃശ്യം തള്ളിയത് രാഷ്ട്രീയ നീക്കമെന്ന് ആം ആദ്മി പാർട്ടി. ഡൽഹി സർക്കാരിന്റെ ആരോഗ്യ, വിദ്യാഭ്യാസ മാതൃകകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം അട്ടിമറിക്കുകയാണെന്നും...

തെറ്റുകൾ വരുത്തരുത്, അത് രാജ്യത്തെ വേദനിപ്പിക്കും; രാജ്നാഥ് സിങ്

ജമ്മു: തെറ്റുകൾ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്...

രണ്ടാം ഭാരത് ജോഡോ യാത്ര മണിപ്പൂർ മുതൽ മുബൈ വരെ

ഡൽഹി: രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും… ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ്...

Popular

Subscribe

spot_imgspot_img