spot_imgspot_img

National

പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

ബിഹാർ : വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിംകോടതി നടപടി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി.ഇന്ന് ജനാധിപത്യത്തിന് ശുഭദിനമാണ്. ഇവിഎമ്മുകള്‍ക്കായി മുറവിളികൂട്ടിയ പ്രതിപക്ഷത്തിന്റെ മുഖത്ത് സുപ്രിം കോടതി കനത്ത പ്രഹരമാണ് നൽകിയതെന്നും പ്രതിപക്ഷം...

പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിച്ചില്ല; ബി.ജെ.പി പ്രവർത്തകരെ ബൂത്തിലേക്ക് വിടുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ – ഛത്തീസ്​ഗഡ് മുഖ്യമന്ത്രി

റായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്​ഗഡ് മു‌ഖ്യമന്ത്രി ഭുപേഷ് ങാ​ഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവതി പോളിങ് ഉറപ്പാക്കാൻ കോൺ​ഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും...

വിവിപാറ്റ് ഹർജികൾ തള്ളിക്കൊണ്ട് സുപ്രിംകോടതി

ഡൽഹി : വിവിപാറ്റ് ഹർജികൾ സുപ്രിംകോടതി തള്ളി…ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹർജികൾ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി...

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍...

വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം; യുവതിക്ക് ബന്ധുക്കളുടെ മര്‍ദനം

ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവതിയെ പിന്നീട് വരൻ്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി മർദ്ദിച്ചു.വരനെ നേരെ ആസിഡൊഴിച്ചതില്‍ ബന്ധുക്കള്‍ യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു....

Popular

Subscribe

spot_imgspot_img