ഡൽഹി: ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എ.എ.പി എം.എൽ.എക്കെതിരെ അറസ്റ്റ് വാറണ്ട് തേടി ഇഡി കോടതിയിൽ. . അമാനത്തുല്ല ഖാനെതിരെയാണ് അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട് ഇ.ഡി...
മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. മാർച്ച് 31 നായിരുന്നു സംഭവം. അലിബാഗ് തെഹ്‌സിലിലെ കിഹിമിലെ വീട്ടിൽവെച്ച് ശീതൾ (25) തന്റെ മക്കളായ ആരാധ്യ(5...
കൊൽക്കത്ത: സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും സി.എ.എയും എൻ.ആർ.സിയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈദ് മീറ്റിൽ സംസാരിക്കുകയായിരുന്നു അവർ.തെരഞ്ഞെടുപ്പ് കാലത്ത് ചിലർ കലാപത്തിന്...
ഗാന്ധിനഗർ:ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണം ഗുജറാത്ത് സർക്കാർ… ബുദ്ധമതം പ്രത്യേക മതമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാൽ ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ പറർഞ്ഞു…...
ഡൽഹി: ആംആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി .. ചട്ടം ലംഘിച്ചാണ് നിയമിച്ചതെന്നാരോപിച്ച് കെജ്രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ വിജിലൻസ് ഡിപാർട്മെന്റ് പുറത്താക്കി. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ബൈഭവ് കുമാറിനെ...