spot_imgspot_img

National

‘ഇന്ത്യ രണ്ടാമത്, ചൈന ആദ്യം’ എന്ന് നെഹ്‌റു പറഞ്ഞ ഒരു കാലമുണ്ടായിരുന്നു : നെഹ്റുവിനെ ലക്ഷ്യമിട്ട് എസ്.ജയശങ്കർ

ഡല്‍ഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവർലാൽ നെഹ്റുവിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാക് അധിനിവേശ കാശ്മീർ, ഇന്ത്യയുടെ പ്രദേശങ്ങളിലെ ചില ചൈനീസ് അധിനിവേശം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണം മുൻകാല തെറ്റുകളാണെന്ന്...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു; അദ്ദേഹം മധ്യവർഗത്തിനും യുവാക്കൾക്കും ഒരു “ഹീറോ” ആയി തുടരുമെന്ന് മല്ലികാർജ്ജുൻ ഖാർഖെ

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു. അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രശംസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അദ്ദേഹത്തിന് കത്തെഴുതി."ഒരു യുഗം അവസാനിക്കുന്നു" എന്ന് ഒരു...

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തുടരന്വേഷണം. മൂന്നു പേരുടെയും കോൾ ലിസ്റ്റ് പരിശോധിക്കും. കോട്ടയം സ്വദേശികളായ ദേവി,...

കർണാടകയിൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​ച്ചു

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് കു​റ​ച്ച് ക​ര്‍ണാ​ട​ക ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ (കെ.​ഇ.​ആ​ർ.​സി). യൂ​നി​റ്റി​ന് 1.10 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും തു​ക യൂ​നി​റ്റി​ൽ കു​റ​വ് വ​രു​ത്തു​ന്ന​ത്. എ​ല്ലാ...

ഡൽഹി മദ്യനയ കേസിൽ ആപ്പ് എം പി സഞ്ജയ് സിങ്ങിന് ജാമ്യം

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറു മാസത്തിനുശേഷമാണ് കേസിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നത്.പാർട്ടിയുടെ രാജ്യസഭ എം.പിയാണ് സഞ്ജയ്. കേസിൽ ഒക്ടോബർ...

Popular

Subscribe

spot_imgspot_img