spot_imgspot_img

National

കൂട്ട ബലാത്സംഗ പരാതിയിൽ നടപടിയി​ല്ല; ജെ.എൻ.യുവിൽ വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം

ഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നാല് പേർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അധികാരികൾ നടപടിയെടുക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി കാമ്പസിന്റെ പ്രധാന ഗേറ്റിൽ അനിശ്ചിതകാല സമരം തുടങ്ങി.മാർച്ച് 31ന് രാത്രി കാമ്പസിൽ വെച്ച് രണ്ട് മുൻ...

ഝാർഖണ്ഡിൽ നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.ഐ സഖ്യത്തിനില്ലെന്ന് തീരുമാനം

റാഞ്ചി: ഇൻഡ്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനാൽ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഝാർഖണ്ഡിൽ നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.ഐ. ഛത്ര, ലോഹർദാഗ, പലാമു, ദുംക എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.“അഭയ് ഭൂയാൻ...

കച്ചത്തീവ് തിരിച്ചടിക്കും: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് വിദേശകാര്യ വിഗദ്‌ധര്‍

ഡൽഹി: കച്ചത്തീവിനെ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി മാറ്റരുതെന്ന് വിദേശകാര്യ വിദ​ഗ്ധർ … തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുൻ വിദേശകാര്യ സെക്രട്ടറിമാര്‍. കച്ചത്തീവ് വിഷയം രാഷ്ട്രീയ...

നിയമവിരുദ്ധ പരസ്യങ്ങൾ ആവർത്തിക്കില്ല കോടതിയിൽ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്

ഡല്‍ഹി: പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. നിയമവിരുദ്ധ പരസ്യങ്ങൾ ആവർത്തിക്കില്ലെന്ന് ബാബാ രാം ദേവ് സുപ്രീം കോടതിക്ക്...

ഡൽഹിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി

ഡൽഹി: ഡൽഹിയിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ശക്തമാക്കി ബിജെപി സംസ്ഥാന ഘടകം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ലഫ്റ്റനന്‍റ് ഗവർണർക്ക് ബിജെപി കത്ത് നല്‍കി. വിഷയത്തില്‍ എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്.അതേസമയം...

Popular

Subscribe

spot_imgspot_img