ഇംഫാല്‍: ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഈസ്റ്റര്‍ ദിനമായ മാര്‍ച്ച് 30-നും 31-നും എല്ലാ...
ഈസ്റ്റർ ദിനത്തിൽ മണിപ്പൂരിലെ സർക്കാർ സ്ഥാപനങ്ങൾ അവധി നിഷേധിച്ച് ഗവർണർ. മാർച്ച് 30 നും ഈസ്റ്റർ ദിനമായ 31 ഞായറാഴ്ചയും സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്നാണ് മണിപ്പൂർ ഗവർണർ അനുസൂയ യു.കെ പുറത്തിറക്കിയ ഉത്തരവിലുള്ളത്....
ഡൽഹി: സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന അഫ്‌സ്പ ജമ്മു കശ്മീരിൽ നിന്ന് പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാന ചുമതല ജമ്മു കശ്മീർ പോലീസിന് മാത്രം നൽകും. ക്രമസമാധാന നിലനിർത്താൻ...
ഡല്‍ഹി: നടി കങ്കണ റണൗട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുകയാണ് കങ്കണ. സ്ഥാനാര്‍ഥി പട്ടികയില്‍ കങ്കണയുടെ പേര് ബിജെപി...
ഡൽഹി: തെരഞ്ഞെടുപ്പ് വേളയിലെ അന്വേഷണ ഏജൻസികളുടെ റെയ്ഡിനെതിരായ ഇന്ത്യ സഖ്യത്തിൻ്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. കേന്ദ്ര സർക്കാരിനും അന്വേഷണ ഏജൻസികൾക്കും മാർഗനിർദ്ദേശം നൽകാനാണ് നീക്കം. മാർഗനിർദ്ദേശങ്ങളുടെ കരട് ഉടൻ തയ്യാറാക്കും.
തെരഞ്ഞെടുപ്പ് അടുത്ത...