ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് കരുത്തേകാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞ തമിഴിസൈ സൗന്ദരരാജൻ വീണ്ടും ബിജെപിയിൽ ചേർന്നു..തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബുധനാഴ്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ സാന്നിധ്യത്തിൽ വീണ്ടും...
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ് സിപിഎം പാർട്ടികൾ സഖ്യത്തിലേക്ക്. കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും. ഐ എസ് എഫ് 6 സീറ്റുകളിലും മത്സരിക്കും. ചില...
ഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക ചർച്ചക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും. രാഹുലിന്റെയും പ്രിയങ്കയുടെയും...
ഡൽഹി: പൗരത്വ നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തത്കാലം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മറുപടിക്ക് മൂന്ന് ആഴ്ച്ച സമയം നൽകി. ഹർജികളിൽ ഏപ്രിൽ 9ന് വീണ്ടും വാദം...
ഡൽഹി: ഇൻഡ്യ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനവേദി. മണിപ്പൂരിൽ നിന്ന് ജനുവരി 13 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെ 63 ദിവസം പിന്നിട്ടാണ് മുംബൈയിൽ സമാപിച്ചത്....