spot_imgspot_img

National

രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിന്മേലാണ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകുന്നത്. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍...

മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളിന് ഹാജരാകാൻ സമയം നീട്ടി നൽകി കോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരിട്ട് ഹാജരാകാൻ കോടതി സമയം നീട്ടി നൽകി. മദ്യനയ അഴിമതിക്കേസില്‍ അടുത്തമാസം പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി നിർദേശിച്ചു.നിയമസഭയിലെ വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്‌രിവാൾ...

ഇസ്‍ലാം മതം സ്വീകരിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് എം.കെ സ്റ്റാലിന്‍

ചെന്നൈ: പിന്നാക്ക വിഭാഗത്തില്‍ നിന്നും ഇസ്‍ലാം മതം സ്വീകരിച്ചവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും സ്റ്റാലിന്‍...

സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് പി.കൃഷ്ണപ്രസാദ്

ഡല്‍ഹി: സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്. എസ്.കെ.എം രാഷ്ട്രീയേതര വിഭാഗവുമായി കേന്ദ്രം നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടണം. കർഷകരുമായി കേന്ദ്രം നടത്തുന്ന...

ഡൽഹിയിൽ ഫാക്ടറിയിൽ തീപിടിത്തം;11 മരണം

ഡൽഹി: ഡൽഹിയിലെ അലിപൂരിലെ മാർക്കറ്റ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അലിപൂരിലെ ദയാൽപൂർ മാർക്കറ്റിലെ ഫാക്ടറിയിൽ നിന്ന് 11 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും രണ്ടുപേർ...

Popular

Subscribe

spot_imgspot_img