spot_imgspot_img

National

കർഷക പ്രതിഷേധത്തിനെതി​രെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത്

ഡൽഹി: കർഷക സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അ‌യച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പ്രസിഡൻ്റ്. കർഷകർ അനധികൃതമായി ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡൻ്റ് ആദിശ് അഗർവാല...

കർഷക മാർച്ച്; ഡൽഹിയിൽ വലിയ സമ്മേളനങ്ങൾക്ക് വിലക്ക്

ഡൽഹി: കർഷക മാർച്ചിനു മുന്നോടിയായി മാർച്ച് 12 വരെ ഡൽഹിയിൽ വലിയ സമ്മേളനങ്ങൾ വിലക്കി. ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ തലസ്ഥാനത്തേക്കുള്ള റാലികളും ട്രാക്ടറുകളുടെ...

അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

ഡൽഹി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ട് . മഹാരാഷ്ട്ര നിയമസഭയിൽ നിന്നുള്ള രാജിക്കത്ത് അദ്ദേഹം സമർപ്പിച്ചതായാണ് വിവരം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിന് വൻ തിരിച്ചടിയാണ്...

ബിഹാർ; വിശ്വാസവോട്ട് നടക്കാനിരിക്കെ ആറ് എം.എൽ.എമാരെ കാണാനില്ല

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ വിശ്വാസവോട്ട് നടക്കാനിരിക്കെ ബി.ജെ.പി പാളയത്തിലെ ആറ് എം.എൽ.എമാരെ കാണാനില്ല. മൂന്നു ജെ.ഡി (യു) എം.എൽ.എമാരെയും മൂന്നു ബി.ജെ.പി എം.എൽ.എമാരെയുമാണ് കാണാതായത്. കളി കാണാനിരിക്കുന്നതേയുള്ളുവെന്ന് മുൻ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി...

കർഷക മാർച്ച്: സ്റ്റേഡിയങ്ങൾ ജയിലുകളാക്കി ഹരിയാന

ഡൽഹി: കർഷകർ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രണ്ട് വലിയ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി ഹരിയാന സർക്കാർ. സിർസയിലെ ചൗധരി ദൽബീർ സിങ് ഇൻഡോർ സ്‌റ്റേഡിയം, ദബ്‌വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്‌റ്റേഡിയം എന്നിവയാണ്...

Popular

Subscribe

spot_imgspot_img