പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി, എൽ.കെ. അദ്വാനി എന്നിവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മാധ്യമപ്രവർത്തകന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം. പൂനെ സ്വദേശിയായ നിഖിൽ വാഗ്ലെക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.രാഷ്ട്ര സേവാദൾ സംഘടിപ്പിച്ച...
ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളിയും മദ്രസയും പൊളിച്ചുമാറ്റിയതിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി സി.പി.എം എം.പിമാർ. എളമരം കരീം, എ.എ റഹീം എന്നിവരാണു സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭാ ചെയർമാനോട്...
ഡൽഹി : ഏത് വിഷയത്തിലും ഗൗരവമുള്ള അന്വേഷണം നടക്കണം. അന്വേഷണത്തിൽ സത്യം തെളിയണം. പുതിയ രാഷ്ട്രീയ ആരോപണമല്ല ഇത്. എന്ത് കൊണ്ട് അന്വേഷണം നേരത്തെ ഉണ്ടായില്ല. അന്വേഷണം കൃത്യമായി നടക്കണം. ലോക്സഭയിലെ അയോധ്യാ...
ഡൽഹി: ഇന്ത്യയിൽ രാമക്ഷേത്രം ഉയർന്നപ്പോൾ ജയ് ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നമെന്നും 1000 തവണ അത് പറയണമെന്നും ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. അഭിമാനിയായ ഇന്ത്യക്കാരനാണ് താനെന്ന് മുഹമ്മദ് ഷമി പറഞ്ഞു....
ഡൽഹി : തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം.. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും. മാര്‍ച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും.അടുത്തമാസം രാഷട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം...