spot_imgspot_img

National

എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്കാരം

ഡൽഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന പുരസ്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. 'എല്‍ കെ അദ്വാനിക്ക്...

അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ പൊലീസ്

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയിൽ പൊലീസ് എത്തി. ഡൽഹിയിലെ വസതിയിലാണ് ക്രൈം ബ്രാഞ്ച് സംഘം എത്തിയത്. കോഴ നൽകി എഎപി നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കോസിലാണ് അന്വേഷണം. 25കോടി...

ഏക സിവിൽ കോഡ്: മുൻപ് കരട് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

ഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായി തയാറാക്കിയ കരട് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുക അടക്കമുള്ള നിർദേശങ്ങൾ...

ജാർഖണ്ഡ്; നിർണായക രാഷ്ട്രീയ നീക്കങ്ങളുമായി പുതിയ മുഖ്യമന്ത്രി

ഡൽഹി: സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ നേരിടാൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ജാർഖണ്ഡ് മുക്തി മോർച്ച. അതേസമയം ഇ.ഡിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ശ്രമം ഹേമന്ത് സോറനും ശക്തമാക്കി. ജെ.എം.എമ്മിൻ്റെ സീത സോറൻ, ലോബിൻ...

ചംപായ് സോറൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ രാജിവച്ച സാഹചര്യത്തിലാണ് ചംപായ് സോറൻ സത്യപ്രതിജ്ഞ ചെയ്തത്....

Popular

Subscribe

spot_imgspot_img