ഡൽഹി : ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ...
ഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ രാഹുൽഗാന്ധിയുടെ കാറിൻ്റെ ചില്ല് തകർന്നു. ബീഹാറിൽ നിന്ന് ബംഗാളിലെ മാൽഡയിലേക്ക് ഭാരത് ജോഡോ യാത്ര കടക്കാനിരിക്കെയാണ് സംഭവം. കാറിൻ്റെ പിറകിലെ ചില്ല് പൂർണമായും തകർന്നു. വലിയ ജനക്കൂട്ടം...
ഡൽഹി: രാജ്യത്ത് ചരിത്ര നീക്കവുമായി മോദി. രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും,...
ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി സാക്ഷി മാലിക്. സ്.സ്പെൻഷനിലിരിക്കുന്ന സമിതികൾ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നു എന്നാണ് ആരോപണം. സഞ്ജെയ് സിംഗ് വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയുന്നു എന്ന് സാക്ഷി മാലിക് ആരോപിച്ചു. കളിക്കാരുടെ...
ഡൽഹി: ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. ഇത് ‘പകൽ വെളിച്ചത്തിലെ ചതി’യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേയർ തെരഞ്ഞെടുപ്പിൽ...