spot_imgspot_img

National

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഞായറാഴ്ച വൈകീട്ട് അഞ്ചോടെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം....

നിതീഷ് കുമാര്‍ രാജിവെച്ചേക്കും

പട്‌ന : നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമാകുമോ എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താനാന്‍ സമയം തേടി നിതീഷ്. രാവിലെ കൂടിക്കാഴ്ച നടത്താനാണ്...

ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വലിയ പ്രഖ്യാപനങ്ങള്‍ നടത്താനും ഇടക്കാല ബജറ്റില്‍ കേന്ദ്ര...

അമിത് ഷായും ജെ.പി. നഡ്ഡയും ഇന്ന് ബീഹാറില്‍

പട്‌ന : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്റെ എന്‍.ഡി.എ പ്രവേശനം ഇന്ന് ബീഹാറില്‍. കോണ്‍ഗ്രസ്, ബി.ജെ.പി , ജെ.ഡി.യു എന്നീ പാര്‍ട്ടികളുടെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് പട്‌നയില്‍ നടക്കും. ആഭ്യന്തര മന്ത്രി അമിത്...

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂര്‍ണ പരാജയമെന്ന് ദുഷ്യന്ത് ദവെ

ഡല്‍ഹി: ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ ജുഡീഷ്യറി അതിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൂര്‍ണ പരാജയമാണെന്നും ദുഷ്യന്ത് ദവെ വിമര്‍ശിച്ചു....

Popular

Subscribe

spot_imgspot_img