spot_imgspot_img

National

അയോധ്യ പ്രാണപ്രതിഷ്ഠ; പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ഹര്‍ജി

മഹാരാഷ്ട്ര അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. 4 നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി ഇന്നു...

നി‌ർമാണം കമ്പിയോ സ്റ്റീലോ ഒരുതരി പോലും ചേർക്കാതെ; ഭൂകമ്പം വന്നാലും കുലുങ്ങാത്ത രീതിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം പണികഴിപ്പിച്ചത് ഇങ്ങനെ

അയോദ്ധ്യ: വിപുലമായ സജീകരണങ്ങളോടെ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങിനായി ഒരുങ്ങുന്ന രാമ ക്ഷേത്രത്തെക്കുറിച്ചുളള വിശേഷങ്ങളാണ് ദിവസേന വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും പൂർണമായ പിന്തുണകൾ രാമക്ഷേത്രത്തിന് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ നിർമാണവുമായി...

ലോകത്തെ ഏറ്റവും വിലയേറിയ രാമായണം ഉളളത് അയോദ്ധ്യയിൽ; 45 കിലോഗ്രാം ഭാരമുളള പുസ്തകത്തിന്റെ വില

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വിലപിടിപ്പുളള രാമായണം അയോദ്ധ്യയിലെത്തിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിന് മുന്നോടിയായിട്ടാണിത്. തമിഴ്നാട്ടിലെ പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65ലക്ഷം വിലമതിക്കുന്ന രാമായണത്തിന് 45 കിലോഗ്രാം ഭാരമുണ്ട്. ഏറെ സവിശേഷതകളുളള...

ഒരു കൈത്താങ്ങ്, കാൽവഴുതിയ സ്റ്റാലിനെ താങ്ങിനിർത്തി മോദി

ചെന്നൈ: കാൽവഴുതി വീഴാൻ പോയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് സഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയിലേക്ക് പോകുന്നതിനിടെയാണ് സ്റ്റാലിന്റെ കാൽ വഴുതിയത്. ഇതുകണ്ട മോദി...

‘കുട്ടിക്കാലത്ത് ഇങ്ങനെയൊന്ന് ഞാനും ആഗ്രഹിച്ചിരുന്നു’; പ്രസംഗത്തിനിടെ കണ്ണുനിറഞ്ഞ് വാക്കുകളിടറി മോദി,

മുംബയ്: മഹാരാഷ്ട്രയിലെ ചടങ്ങിനിടെ കുട്ടിക്കാലത്തെ ഓർമകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ കൈമാറുന്ന ചടങ്ങിലാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ഇതുപോലെ ഒരു വീട്...

Popular

Subscribe

spot_imgspot_img